Reactor
റിയാക്‌ടര്‍.
അണുവിഘടനം വഴി നിയന്ത്രിത തോതില്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുവാനുള്ള സംവിധാനം. നിയന്ത്രിതമായ ശൃംഖലാ പ്രവര്‍ത്തനം വഴിയാണ് ഊര്‍ജം ഉത്‌പാദിപ്പിക്കുന്നത്. ഉപയോഗിക്കുന്ന ഇന്ധനം, മന്ദീകാരികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പലതരത്തിലുള്ള റിയാക്‌ടറുകള്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്.
Share This Article