Amides

അമൈഡ്‌സ്‌

കാര്‍ബോക്‌സിലിക്‌ അമ്ലത്തിലെ - OH ഗ്രൂപ്പ്‌ മാറ്റി -NH2 (അമിനോ) എന്ന ക്രിയാത്മക ഗ്രൂപ്പ്‌ ചേര്‍ക്കുമ്പോള്‍ കിട്ടുന്ന രാസ സംയുക്തം. കാര്‍ബോക്‌സിലിക്‌ അമ്ലമോ, അതിന്റെ ക്ലോറൈഡോ അമോണിയയുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന വസ്‌തു. ഉദാ: അസറ്റമൈഡ്‌

Category: None

Subject: None

169

Share This Article
Print Friendly and PDF