Quad core

ക്വാഡ്‌ കോര്‍.

ഒരു മൈക്രാ പ്രാസസറിനകത്തു തന്നെ 4 വ്യത്യസ്‌ത പ്രാസസിംഗ്‌ യൂണിറ്റുകള്‍ അടങ്ങിയിട്ടുള്ള സാങ്കേതികവിദ്യ

Category: None

Subject: None

195

Share This Article
Print Friendly and PDF