Duodenum

ഡുവോഡിനം.

കശേരുകികളില്‍ ചെറുകുടലിന്റെ ആദ്യഭാഗം. പിത്തരസവും പാന്‍ക്രിയാസ്‌ സ്രവങ്ങളും ഈ ഭാഗം സ്വീകരിക്കുന്നു.

Category: None

Subject: None

200

Share This Article
Print Friendly and PDF