Server

സെര്‍വര്‍.

നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അനേകം കമ്പ്യൂട്ടറുകള്‍ക്ക്‌ ആവശ്യമായ വിവരങ്ങളും സേവനങ്ങളും നല്‍കുന്ന മാസ്റ്റര്‍ കമ്പ്യൂട്ടര്‍. ഇത്തരം സേവനങ്ങള്‍ സ്വീകരിക്കുന്ന കമ്പ്യൂട്ടറുകളാണ്‌ ക്ലയന്റുകള്‍. ഉദാ: വെബ്‌ സെര്‍വര്‍.

Category: None

Subject: None

292

Share This Article
Print Friendly and PDF