Suggest Words
About
Words
Genetic drift
ജനിതക വിഗതി.
ഒറ്റപ്പെട്ട ജീവ സമൂഹങ്ങളില് പ്രകൃതി നിര്ധാരണം വഴിയല്ലാതെ യാദൃച്ഛികമായി സംഭവിക്കുന്ന വ്യതിയാനങ്ങള്. Sewall Wright effect എന്നും പറയാറുണ്ട്.
Category:
None
Subject:
None
497
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lipid - ലിപ്പിഡ്.
Golden section - കനകഛേദം.
Xerarch succession - സീറാര്ക് പ്രതിസ്ഥാപനം
Homogeneous equation - സമഘാത സമവാക്യം
NAD - Nicotinamide Adenine Dinucleotide എന്നതിന്റെ ചുരുക്കം.
Sector - സെക്ടര്.
Anti clockwise - അപ്രദക്ഷിണ ദിശ
Relative humidity - ആപേക്ഷിക ആര്ദ്രത.
Podzole - പോഡ്സോള്.
Cretinism - ക്രട്ടിനിസം.
Ballistic galvanometer - ബാലിസ്റ്റിക് ഗാല്വനോമീറ്റര്
Sexual selection - ലൈംഗിക നിര്ധാരണം.