Recombination energy

പുനസംയോജന ഊര്‍ജം.

വിപരീത ചാര്‍ജുള്ള ഒരു തന്മാത്രയുടെ രണ്ടു ഭാഗങ്ങള്‍ പുനഃസംയോജിച്ച്‌ ഉദാസീന തന്മാത്ര ഉണ്ടാകുമ്പോള്‍ മോചിപ്പിക്കപ്പെടുന്ന ഊര്‍ജം.

Category: None

Subject: None

275

Share This Article
Print Friendly and PDF