Tropism

അനുവര്‍ത്തനം.

സസ്യഭാഗങ്ങളും സ്ഥാനബദ്ധരായ ജന്തുക്കളും മറ്റും പാരിസ്ഥിതിക ഉദ്ദീപനങ്ങള്‍ക്ക്‌ അനുസൃതമായി ഏതെങ്കിലും ദിശയിലേക്ക്‌ തിരിഞ്ഞു വളരുന്നത്‌. ഉദാ: പ്രകാശമുള്ള ഭാഗത്തേക്ക്‌ സസ്യങ്ങള്‍ വളരുന്നത്‌.

Category: None

Subject: None

351

Share This Article
Print Friendly and PDF