Urethra

യൂറിത്ര.

സസ്‌തനികളുടെ മൂത്രാശയത്തില്‍ നിന്ന്‌ മൂത്രം പുറത്തേക്കൊഴുകുന്ന നാളി. ആണ്‍ സസ്‌തനികളില്‍ ബീജങ്ങള്‍ വിസര്‍ജിക്കുന്നതും ഇതിലൂടെയാണ്‌.

Category: None

Subject: None

250

Share This Article
Print Friendly and PDF