Rotor

റോട്ടര്‍.

ഇലക്‌ട്രിക്ക്‌ മോട്ടോര്‍, ഡൈനാമോ തുടങ്ങിയ ഉപകരണങ്ങളിലെ കറങ്ങുന്ന ഭാഗം. അതു കാന്തമോ വൈദ്യുത കമ്പിച്ചുരുളുകളോ ആകാം.

Category: None

Subject: None

291

Share This Article
Print Friendly and PDF