Gabbro

ഗാബ്രാ.

പരുപരുത്ത തരികളുള്ള ഒരിനം ആഗ്നേയ ശില. ഇത്‌ ആഴത്തില്‍ ക്രിസ്റ്റലീകരിക്കപ്പെടുന്ന ക്ഷാര സ്വഭാവമുള്ള പാറയാണ്‌.

Category: None

Subject: None

313

Share This Article
Print Friendly and PDF