Mumetal

മ്യൂമെറ്റല്‍.

ഒരു അയസ്‌കാന്തിക ലോഹസങ്കരം. നിക്കല്‍(78%), ഇരുമ്പ്‌(17%), ചെമ്പ്‌(5%), വനേഡിയം, ക്രാമിയം എന്നിവയുടെ അംശങ്ങള്‍ ആണ്‌ ഘടകങ്ങള്‍. കുറഞ്ഞ നിബന്ധകതാബലവും ഉയര്‍ന്ന പാരഗമ്യതയുമാണ്‌ ഇതിന്റെ പ്രത്യേകത. ട്രാന്‍സ്‌ഫോര്‍മര്‍ കോര്‍, കാന്തിക ഷീല്‍ഡുകള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

265

Share This Article
Print Friendly and PDF