Interphase

ഇന്റര്‍ഫേസ്‌.

അന്തരാളഘട്ടം. കോശത്തിന്റെ ജീവനചക്രത്തില്‍ കോശവിഭജനങ്ങള്‍ക്കിടയിലുളള ഘട്ടം. ഈ സമയത്താണ്‌ കോശത്തിന്റെ പ്രധാന ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.

Category: None

Subject: None

309

Share This Article
Print Friendly and PDF