Suggest Words
About
Words
Coenobium
സീനോബിയം.
കോളനികളായി ജീവിക്കുന്ന ചിലയിനം ആല്ഗകളുടെ ക്ലിപ്തമായ എണ്ണത്തോടും ക്രമീകരണത്തോടും ഏകോപിതമായ പ്രവര്ത്തനത്തോടും കൂടിയ കോളനി. ഇത് ഒരു യൂണിറ്റായി ജീവിക്കുകയും പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നു.
Category:
None
Subject:
None
276
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Similar figures - സദൃശരൂപങ്ങള്.
Enantiomorphism - പ്രതിബിംബരൂപത.
Chitin - കൈറ്റിന്
Carvacrol - കാര്വാക്രാള്
Quantum theory - ക്വാണ്ടം സിദ്ധാന്തം.
Delay - വിളംബം.
Chemoautotrophy - രാസപരപോഷി
Black body - ശ്യാമവസ്തു
Modulation - മോഡുലനം.
QCD - ക്യുസിഡി.
Common difference - പൊതുവ്യത്യാസം.
Hole - ഹോള്.