Incompatibility

പൊരുത്തക്കേട്‌.

ചില സപുഷ്‌പികളില്‍ പരാഗണത്തിനു ശേഷം ബീജസങ്കലനം നടക്കാത്ത അവസ്ഥ. പരാഗനാളികള്‍ വര്‍ത്തികയില്‍ കൂടി വളരാതിരിക്കും.

Category: None

Subject: None

270

Share This Article
Print Friendly and PDF