Spread sheet

സ്‌പ്രഡ്‌ ഷീറ്റ്‌.

പട്ടികകളെ എളുപ്പം കൈകാര്യം ചെയ്യാനായി വരികളും നിരകളും അടങ്ങുന്ന പേജുകള്‍. ഇവ നിര്‍മ്മിക്കുന്ന പ്രാഗ്രാമുകളില്‍ പട്ടികകളെ വിവിധ തരത്തില്‍ ക്രമീകരിക്കാനും പട്ടികയില്‍ നിന്ന്‌ വിവിധ തരത്തിലുള്ള ഗ്രാഫുകള്‍ നിര്‍മ്മിക്കാനുമുള്ള ടൂളുകള്‍ ഉണ്ടായിരിക്കും. ഉദാ: കാല്‍ക്‌, എക്‌സല്‍ മുതലായവ.

Category: None

Subject: None

328

Share This Article
Print Friendly and PDF