Suggest Words
About
Words
Mandible
മാന്‍ഡിബിള്‍.
1. ഷഡ്പദങ്ങള്‍, പഴുതാര, ഞണ്ടുകള്‍ ഇവയുടെ വദനഭാഗങ്ങളില് ഒന്ന്. ഭക്ഷണ വസ്തുക്കള്‍ മുറിച്ചെടുക്കാന്‍ ഉപയോഗിക്കുന്നു. 2. കശേരുകികളുടെ കീഴ്ഹനു.
Category:
None
Subject:
None
389
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Panicle - ബഹുശാഖാപുഷ്പമഞ്ജരി.
Herpetology - ഉഭയ-ഉരഗ ജീവി പഠനം.
Endocardium - എന്‍ഡോകാര്‍ഡിയം.
Nuclear fission - അണുവിഘടനം.
Basal body - ബേസല്‍ വസ്തു
Intine - ഇന്റൈന്.
Cornea - കോര്‍ണിയ.
Catkin - പൂച്ചവാല്
Eolithic period - ഇയോലിഥിക് പിരീഡ്.
Impurity - അപദ്രവ്യം.
Variable star - ചരനക്ഷത്രം.
Butte - ബ്യൂട്ട്