Hair follicle

രോമകൂപം

സസ്‌തനികളുടെ ത്വക്കില്‍ രോമം സ്ഥിതിചെയ്യുന്ന ചെറുകുഴി. സ്‌നേഹഗ്രന്ഥികള്‍ ഇതിലേക്ക്‌ തുറക്കുന്നു. രോമത്തെ നിവര്‍ത്തുവാനുള്ള മാംസപേശികളുമുണ്ട്‌.

Category: None

Subject: None

276

Share This Article
Print Friendly and PDF