Respiratory quotient (R.Q.)

ശ്വസനഗുണാങ്കം.

ഒരു നിശ്ചിത സമയം കൊണ്ട്‌ ഒരു ജീവി ഉച്ഛ്വസിക്കുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ വ്യാപ്‌തത്തിന്‌, തുല്യസമയത്ത്‌ ശ്വസിച്ച ഓക്‌സിജന്റെ വ്യാപ്‌തവുമായുള്ള അനുപാതം. കാര്‍ബോ ഹൈഡ്രറ്റുകളുടെ R.Q 1 ഉം, പ്രാട്ടീനുകളുടേത്‌ 0.9ഉം കൊഴുപ്പുകളുടേത്‌ 0.7ഉം ആണ്‌.

Category: None

Subject: None

280

Share This Article
Print Friendly and PDF