LH

എല്‍ എച്ച്‌.

Leutinising Hormoneഎന്നതിന്റെ ചുരുക്കം. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പൂര്‍വദളത്തില്‍നിന്ന്‌ പുറപ്പെടുവിക്കുന്ന ഒരു ഹോര്‍മോണ്‍. സ്‌ത്രീകളുടെ ആര്‍ത്തവ ചക്രത്തില്‍ മുഖ്യമായ പങ്ക്‌ വഹിക്കുന്നു. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്നു.

Category: None

Subject: None

253

Share This Article
Print Friendly and PDF