Excentricity

ഉല്‍കേന്ദ്രത.

(maths) ഒരു കോണിക പരിഛേദം (ഉദാ: ദീര്‍ഘവൃത്തം, എലിപ്‌സ്‌) വൃത്തത്തില്‍ നിന്ന്‌ എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന്‌ സൂചിപ്പിക്കുന്ന രാശി. സൂചകം " e'. വൃത്തത്തിന്‌ e=0, ദീര്‍ഘവൃത്തത്തിന്‌ 0 1

Category: None

Subject: None

210

Share This Article
Print Friendly and PDF