Refresh

റിഫ്രഷ്‌.

പ്രാഗ്രാമിന്റെ ഏതെങ്കിലും ഒരു അവസ്ഥയെ മറ്റുള്ളവയില്‍ നിന്നും വിടര്‍ത്തി പുതിയതായി നിര്‍ത്തുന്ന പ്രക്രിയ. പ്രാഗ്രാമിന്റെ അന്തരീക്ഷത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതനുസരിച്ച്‌ അതിന്റെ അവസ്ഥയെ മാറ്റാനാണിത്‌. പലപ്പോഴും ഇത്‌ സ്വയം നടക്കുന്ന പ്രവര്‍ത്തനമാണ്‌. ഉദാ: ഡെസ്‌ക്‌ടോപ്പ്‌ റീഫ്രഷ്‌ ചെയ്യുന്നതോടെ നേരത്തെ ഉണ്ടായിരുന്നതും ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതുമായ വസ്‌തുക്കളെല്ലാം നീക്കം ചെയ്യപ്പെടുന്നു.

Category: None

Subject: None

263

Share This Article
Print Friendly and PDF