Pyramid

സ്‌തൂപിക

ഒരുവശം (ആധാരം) ഒരു ബഹുഭുജവും മറ്റുവശങ്ങളെല്ലാം ഒരു പൊതു ശീര്‍ഷകത്തോടു കൂടിയ ത്രികോണങ്ങളുമായുള്ള ഘനരൂപം. ആധാരവശത്തിന്‌ ഒരു സമമിതികേന്ദ്രം ഉണ്ടെങ്കില്‍, ഈ ബിന്ദുവില്‍ നിന്ന്‌ ശീര്‍ഷകത്തിലേക്ക്‌ വരയ്‌ക്കുന്ന രേഖയ്‌ക്ക്‌ പിരമിഡിന്റെ അക്ഷം എന്നു പറയുന്നു.

Category: None

Subject: None

658

Share This Article
Print Friendly and PDF