Acropetal

അഗ്രാന്മുഖം

അടിഭാഗത്തു നിന്നും അഗ്രഭാഗത്തേക്കുള്ളത്‌. ഉദാ: പൂങ്കുലകളില്‍ അടിഭാഗത്ത്‌ പ്രായം കൂടിയ പൂക്കളും അഗ്രഭാഗത്ത്‌ പ്രായം കുറഞ്ഞ പൂക്കളും കാണുന്നത്‌.

Category: None

Subject: None

263

Share This Article
Print Friendly and PDF