Space observatory

സ്‌പേസ്‌ നിരീക്ഷണ നിലയം.

ഭൂഭ്രമണപഥത്തിലോ സൗരഭ്രമണപഥത്തിലോ സ്ഥാനം നേടിയ ശേഷം വിദൂര പ്രപഞ്ച വസ്‌തുക്കളെ നിരീക്ഷിക്കുന്ന ബഹിരാകാശ വാഹനങ്ങള്‍. ഹബ്‌ള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ ഉദാഹരണം.

Category: None

Subject: None

462

Share This Article
Print Friendly and PDF