Suggest Words
About
Words
Adhesion
ഒട്ടിച്ചേരല്‍
ആസഞ്ജനം. 1. വിഭിന്നതരം തന്മാത്രകള് തമ്മിലുള്ള ഒട്ടിച്ചേരല്‍. 2. വിഭിന്നതരം തന്മാത്രകളുടെ ആകര്‍ഷണഫലമായി പദാര്‍ഥങ്ങള്‍ ഒട്ടിച്ചേരുന്നത്.
Category:
None
Subject:
None
276
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Coxa - കക്ഷാംഗം.
Standard candle (Astr.) - മാനക ദൂര സൂചി.
Autoecious - ഏകാശ്രയി
Pseudopodium - കപടപാദം.
Connective tissue - സംയോജക കല.
Odd function - വിഷമഫലനം.
Semimajor axis - അര്‍ധമുഖ്യാക്ഷം.
Desmotropism - ടോടോമെറിസം.
Buffer - ബഫര്‍
Torsion - ടോര്‍ഷന്‍.
Iodimetry - അയോഡിമിതി.
Heavy hydrogen - ഘന ഹൈഡ്രജന്‍