Boundary condition

സീമാനിബന്ധനം

അവകലിത സമവാക്യത്തിന്റെ ( differential equation) നിര്‍ധാരണത്തില്‍ വന്നുചേരുന്ന സ്ഥിരാങ്കങ്ങള്‍ നിര്‍ണയിക്കാന്‍ പ്രയോഗിക്കുന്ന നിബന്ധനകള്‍.

Category: None

Subject: None

314

Share This Article
Print Friendly and PDF