Dihybrid

ദ്വിസങ്കരം.

രണ്ടു ഗുണങ്ങളില്‍ വ്യത്യസ്‌തത പുലര്‍ത്തുന്ന സമജാത വ്യക്തികളുടെ ഇണചേരലിന്റെ ഫലമായുണ്ടാവുന്ന സങ്കരസന്തതി. ഉദാ: മഞ്ഞനിറവും ഉരുണ്ട ആകൃതിയുമുള്ള വിത്തു ലഭിക്കുന്ന പയര്‍ ചെടിയും ( YYRR) പച്ചനിറവും ചുക്കിച്ചുളിഞ്ഞ വിത്തുമുള്ള പയര്‍ച്ചെടിയുമായി ( yyrr) സങ്കരണം ചെയ്‌തപ്പോള്‍ മെന്‍ഡലിനു ലഭിച്ച പയര്‍ തൈകള്‍ ( YyRr).

Category: None

Subject: None

175

Share This Article
Print Friendly and PDF