Suggest Words
About
Words
Taggelation
ബന്ധിത അണു.
ജൈവ രാസിക ഗവേഷണത്തിലും എന്‍ജിനീയറിംഗ് ഗവേഷണങ്ങളിലും ഒരു പദാര്‍ഥത്തിന്റെ പെരുമാറ്റം കണ്ടുപിടിക്കുന്നതിനായി ഉപയോഗിക്കുന്ന റേഡിയോ ആക്റ്റീവ് ഐസോടോപ്പ്.
Category:
None
Subject:
None
279
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vernalisation - വസന്തീകരണം.
Scion - ഒട്ടുകമ്പ്.
Spontaneous emission - സ്വതഉത്സര്ജനം.
Angular frequency - കോണീയ ആവൃത്തി
Gregarious - സമൂഹവാസ സ്വഭാവമുള്ള.
Golden rectangle - കനകചതുരം.
Heterospory - വിഷമസ്പോറിത.
Generator (phy) - ജനറേറ്റര്‍.
Solid solution - ഖരലായനി.
Odontoid process - ഒഡോണ്ടോയിഡ് പ്രവര്‍ധം.
Syngenesious - സിന്ജിനീഷിയസ്.
Hepatic portal system - കരള്‍ പോര്‍ട്ടല്‍ വ്യൂഹം.