Invar

ഇന്‍വാര്‍.

ഒരു ലോഹസങ്കരം. 63.8% ഇരുമ്പ്‌ 36% നിക്കല്‍ 0.2% കാര്‍ബണ്‍ എന്നിവയാണ്‌ ഘടകങ്ങള്‍. താപീയവികാസം വളരെ കുറവായതിനാല്‍ ബാലന്‍സ്‌ ബീം, പെന്‍ഡുലം മുതലായവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു.

Category: None

Subject: None

270

Share This Article
Print Friendly and PDF