Inflation

ദ്രുത വികാസം.

പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച മഹാസ്‌ഫോടന സിദ്ധാന്തത്തിന്‌ അനുബന്ധമായി അലന്‍ ഗൂത്തും സംഘവും അവതരിപ്പിച്ച സിദ്ധാന്തം. മഹാസ്‌ഫോടന ശേഷം 10 -36 സെക്കന്റ്‌ മുതല്‍ 10 -33 സെക്കന്റ്‌ വരെയുള്ള ഘട്ടത്തില്‍ പ്രപഞ്ച വ്യാപ്‌തം അത്യധികം ത്വരണത്തോടെ വര്‍ധിച്ചുവെന്നും 10 -33 സെക്കന്റിനൊടുവില്‍ പ്രപഞ്ചത്തിന്റെ വലിപ്പം 10 26 ഇരട്ടിയെങ്കിലുമായി വികസിച്ചു എന്നും ഈ സിദ്ധാന്തം പറയുന്നു.

Category: None

Subject: None

280

Share This Article
Print Friendly and PDF