Simple harmonic motion

സരള ഹാര്‍മോണിക ചലനം.

ഒരിനം ആവര്‍ത്തന ചലനം. ഇതിന്റെ ത്വരണദിശ എല്ലായ്‌പോഴും ഒരു നിര്‍ദിഷ്‌ട ബിന്ദുവിലേക്കായിരിക്കും. ത്വരണം ബിന്ദുവില്‍നിന്നുള്ള ദൂരത്തിന്‌ നേര്‍ ആനുപാതികവും ആണ്‌. ഉദാ: പെന്‍ഡുലത്തിന്റെ ചലനം, സ്‌പ്രിങ്ങിന്റെ ദോലനം.

Category: None

Subject: None

425

Share This Article
Print Friendly and PDF