Intensive property

അവസ്ഥാഗുണധര്‍മം.

ഒരു ഭൗതികവ്യവസ്ഥയുടെ പരിമാണത്തെ (വ്യാപ്‌തം, പിണ്ഡം മുതലായവയെ) ആശ്രയിക്കാത്ത ഭൗതിക ഗുണം ഉദാ: താപനില, മര്‍ദം, അപവര്‍ത്തനാങ്കം മുതലായവ. cf. extensive property.

Category: None

Subject: None

239

Share This Article
Print Friendly and PDF