Basal body

ബേസല്‍ വസ്‌തു

ഫ്‌ളാജല്ല, സീലിയ എന്നിവയുടെ അക്ഷതന്തുവുമായി ബന്ധപ്പെട്ടുകിടക്കുന്ന സെന്‍ട്രിയോളിന്റെ ഘടനയോടുകൂടിയ വസ്‌തു.

Category: None

Subject: None

291

Share This Article
Print Friendly and PDF