Photosynthesis

പ്രകാശസംശ്ലേഷണം.

ഹരിതസസ്യങ്ങള്‍ സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ച്‌ ജലം, കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ എന്നിവയെ സംശ്ലേഷിപ്പിച്ച്‌ കാര്‍ബോഹൈഡ്രറ്റ്‌ നിര്‍മ്മിക്കുന്ന പ്രക്രിയ. ഇതിന്റെ ഉപോത്‌പന്നമെന്ന നിലയില്‍ ഓക്‌സിജന്‍ സ്വതന്ത്രമാവുന്നു.

Category: None

Subject: None

316

Share This Article
Print Friendly and PDF