Amnion

ആംനിയോണ്‍

ഭ്രൂണദശയില്‍ കാണുന്ന ദ്രാവകം നിറഞ്ഞ സഞ്ചി. ഇത്‌ ഭ്രൂണത്തിനു ചുറ്റും വളര്‍ന്ന്‌ അവസാനം ഭ്രൂണത്തെ മുഴുവനും അടക്കം ചെയ്യും. കരയില്‍ ജീവിക്കുന്ന കശേരുകികള്‍ക്ക്‌ ഭ്രൂണാവസ്ഥയില്‍ സംരക്ഷണം നല്‍കലാണ്‌ പ്രധാന ധര്‍മ്മം.

Category: None

Subject: None

235

Share This Article
Print Friendly and PDF