Kilowatt-hour

കിലോവാട്ട്‌ മണിക്കൂര്‍.

ഊര്‍ജത്തിന്റെ ഒരു ഏകകം. സെക്കന്റില്‍ 1000 ജൂള്‍ എന്ന നിരക്കില്‍ 1 മണിക്കൂര്‍കൊണ്ട്‌ ചെലവഴിക്കപ്പെടുന്ന ഊര്‍ജത്തിനു തുല്യം. 1KWh=3.6 X 106J. വൈദ്യുത ഉപകരണങ്ങളില്‍ 1000 വാട്ട്‌ പവര്‍ ഒരു മണിക്കൂര്‍ ഉപയോഗിച്ചാല്‍ വിനിയോഗിക്കപ്പെടുന്ന ഊര്‍ജം.

Category: None

Subject: None

302

Share This Article
Print Friendly and PDF