Doppler effect

ഡോപ്ലര്‍ പ്രഭാവം.

തരംഗസ്രാതസ്സും നിരീക്ഷകനും തമ്മില്‍ ആപേക്ഷിക ചലനം ഉണ്ടാവുമ്പോള്‍ തരംഗത്തിന്റെ ആവൃത്തിയില്‍ അനുഭവപ്പെടുന്ന വ്യത്യാസം. നിരീക്ഷകനും സ്രാതസ്സും പരസ്‌പരം അടുക്കുകയാണെങ്കില്‍ ആവൃത്തി കൂടിയതായും, അകലുകയാണെങ്കില്‍ ആവൃത്തി കുറഞ്ഞതായും അനുഭവപ്പെടുന്നു. ഈ ആവൃത്തി വ്യതിയാനമാണ്‌ ഡോപ്ലര്‍ നീക്കം.

Category: None

Subject: None

321

Share This Article
Print Friendly and PDF