Conical projection

കോണീയ പ്രക്ഷേപം.

ഒരിനം ഭൂപ്രക്ഷേപം. ഭൂമിയുടെ വക്രാപരിതലത്തെ സ്‌പര്‍ശ രേഖീയ സ്‌തൂപികയിലേക്ക്‌ പ്രക്ഷേപിക്കുകയാണ്‌ ചെയ്യുന്നത്‌. സ്‌തൂപികാഗ്രത്തില്‍ നിന്നുള്ള ആരീയരേഖകള്‍ മെരിഡിയനുകളെ സൂചിപ്പിക്കുന്നു. സംകേന്ദ്രീയ വൃത്തങ്ങള്‍ അക്ഷാംശങ്ങള്‍ക്ക്‌ സമാന്തരമാണ്‌. conic projection എന്നും പറയാറുണ്ട്‌. ചിത്രം map projections നോക്കുക.

Category: None

Subject: None

480

Share This Article
Print Friendly and PDF