Suggest Words
About
Words
Suberin
സ്യൂബറിന്.
പലതരം മരങ്ങളുടെയും കുറ്റിച്ചെടികളുടെയും കോശഭിത്തികളില് കാണുന്ന മെഴുകുപോലുള്ള വസ്തുക്കളുടെ മിശ്രിതരൂപം. ജലം കടക്കാത്ത സംരക്ഷണപാളികള് രൂപപ്പെടുത്താന് ഈ വസ്തു സഹായകമാണ്.
Category:
None
Subject:
None
356
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Plutonic rock - പ്ലൂട്ടോണിക ശില.
Neo-Darwinism - നവഡാര്വിനിസം.
Buchite - ബുകൈറ്റ്
Sinusoidal - തരംഗരൂപ.
Dendro chronology - വൃക്ഷകാലാനുക്രമണം.
Vacuum deposition - ശൂന്യനിക്ഷേപണം.
Quinon - ക്വിനോണ്.
Congeneric - സഹജീനസ്.
Taxonomy - വര്ഗീകരണപദ്ധതി.
Input/output - ഇന്പുട്ട്/ഔട്പുട്ട്.
Conjugation - സംയുഗ്മനം.
Palp - പാല്പ്.