Oesophagus

അന്നനാളം.

അന്നപഥത്തിലെ ഗ്രസനിക്കും ആമാശയത്തിനുമിടയ്‌ക്കുള്ള ഭാഗം. esophagus എന്നും എഴുതാറുണ്ട്‌.

Category: None

Subject: None

284

Share This Article
Print Friendly and PDF