Consecutive sides

അനുക്രമ ഭുജങ്ങള്‍.

ഒരു ബഹുഭുജത്തിലെ അടുത്തടുത്തുള്ള ഭുജങ്ങള്‍ അവയുടെ പൊതുശീര്‍ഷവുമായി ബന്ധപ്പെടുത്തി അനുക്രമങ്ങള്‍ ആണ്‌. AB, BC എന്നീ രേഖാഖണ്ഡങ്ങള്‍ അനുക്രമ ഭുജങ്ങളാണ്‌.

Category: None

Subject: None

298

Share This Article
Print Friendly and PDF