Pubis

ജഘനാസ്ഥി.

നാല്‍ക്കാലി കശേരുകികളുടെ ശ്രാണീവലയത്തിന്റെ അധോഭാഗത്ത്‌ മുമ്പിലേക്ക്‌ തള്ളി നില്‍ക്കുന്ന അസ്ഥി. ഇരുവശത്തും ഓരോന്നുവീതമുണ്ട്‌.

Category: None

Subject: None

260

Share This Article
Print Friendly and PDF