Suggest Words
About
Words
Joint
സന്ധി.
രണ്ടോ അതിലധികമോ അസ്ഥികള്‍ ചേരുന്ന ശരീരഭാഗ സന്ധികള്‍. ചലനസ്വാതന്ത്യ്രത്തെ അടിസ്ഥാനമാക്കി ചലിപ്പിക്കാന്‍ പറ്റാത്തവ, ചെറുതായി ചലിപ്പിക്കാവുന്നത്, യഥേഷ്ടം ചലിപ്പിക്കാവുന്നവ എന്നിങ്ങനെ തിരിക്കാറുണ്ട്.
Category:
None
Subject:
None
348
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Glacier erosion - ഹിമാനീയ അപരദനം.
Basin - തടം
Commutable - ക്രമ വിനിമേയം.
Sima - സിമ.
Universal set - സമസ്തഗണം.
Symbiosis - സഹജീവിതം.
Subtraction - വ്യവകലനം.
Tissue - കല.
Chemical bond - രാസബന്ധനം
Conjunctiva - കണ്‍ജങ്റ്റൈവ.
Vascular cylinder - സംവഹന സിലിണ്ടര്‍.
Secular changes - മന്ദ പരിവര്‍ത്തനം.