Figure of merit

ഫിഗര്‍ ഓഫ്‌ മെരിറ്റ്‌.

ഗാല്‍വനോമീറ്ററിന്റെ സെന്‍സിറ്റിവിറ്റിയെ സൂചിപ്പിക്കുന്ന പദം. ഒരു മീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന സ്‌കെയിലില്‍ 1 മി. മീ. ഭ്രംശം ഉണ്ടാക്കുവാന്‍ ഗാല്‍വനോമീറ്ററിലൂടെ ഒഴുകേണ്ട വൈദ്യുതി എന്ന്‌ നിര്‍വചിച്ചിരിക്കുന്നു.

Category: None

Subject: None

334

Share This Article
Print Friendly and PDF