Direct dyes

നേര്‍ചായങ്ങള്‍.

ഇത്തരം ചായങ്ങള്‍ പരുത്തി, റയോണ്‍ മുതലായവയില്‍ നേരിട്ട്‌ പതിപ്പിക്കാവുന്നവയാണ്‌. ഇവ സ്ഥിരമായവ അല്ല. ഉദാ: കോംഗൊ റെഡ്‌.

Category: None

Subject: None

274

Share This Article
Print Friendly and PDF