Infrared radiation

ഇന്‍ഫ്രാറെഡ്‌ വികിരണം.

റേഡിയോവികിരണങ്ങള്‍ക്കും ദൃശ്യപ്രകാശത്തിനും ഇടയ്‌ക്ക്‌ തരംഗദൈര്‍ഘ്യമുളള വിദ്യുത്‌കാന്തിക തരംഗങ്ങള്‍. ഏതാണ്ട്‌ 700 നാനോമീറ്റര്‍ മുതല്‍ 1 മില്ലിമീറ്റര്‍ വരെയാണ്‌ തരംഗദൈര്‍ഘ്യം. താപോര്‍ജ പ്രസരണം ഈ വികിരണം വഴിയാണ്‌.

Category: None

Subject: None

300

Share This Article
Print Friendly and PDF