Hexadecimal system

ഷഡ്‌ ദശക്രമ സമ്പ്രദായം.

16 അടിസ്ഥാനമാക്കിയുള്ള സംഖ്യാ സമ്പ്രദായം. ഇതില്‍ 0 മുതല്‍ 9 വരെയുള്ള സംഖ്യകളും A, B, C, D, E, F എന്നീ അക്ഷരങ്ങളും ചിഹ്നങ്ങളായി ഉപയോഗിക്കുന്നു.

Category: None

Subject: None

199

Share This Article
Print Friendly and PDF