Electron transporting System
ഇലക്‌ട്രാണ്‍ വാഹകവ്യൂഹം.
വായു ഉപയോഗിച്ചുള്ള ശ്വസനത്തിന്റെ അവസാന ഘട്ടത്തില്‍ ഒരു വാഹകതന്മാത്രാ ശൃംഖലയിലൂടെ റിഡക്‌ഷന്‍ ഓക്‌സിഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ വഴി ഇലക്‌ട്രാണുകള്‍ കൈമാറ്റം ചെയ്യുന്ന പ്രക്രിയ. ശ്വസന ചെയിന്‍ എന്നും പറയും.
Share This Article