NGC

എന്‍.ജി.സി. New General Catalogue എന്നതിന്റെ ചുരുക്കം.

1888ല്‍ JLE ഡ്രയര്‍ പ്രസിദ്ധീകരിച്ച, നക്ഷത്രതര വാനവസ്‌തുക്കളുടെ പട്ടിക. ഇതനുസരിച്ച്‌ നെബുലകള്‍ക്കും ഗാലക്‌സികള്‍ക്കും മറ്റും നമ്പര്‍ നല്‍കിയിട്ടുണ്ട്‌. ഒറയണ്‍നെബുല NGC1976 ഉം ആന്‍ഡ്രാമിഡ ഗാലക്‌സി NGC 224 ഉം ആണ്‌. NGC പട്ടിക പിന്നീട്‌ പലവട്ടം പുതുക്കുകയുണ്ടായി.

Category: None

Subject: None

173

Share This Article
Print Friendly and PDF